കേരളം

kerala

ചോറ്റൂര്‍ കരിങ്കല്‍ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

By

Published : Aug 2, 2019, 9:57 PM IST

Updated : Aug 2, 2019, 10:54 PM IST

കൂട്ടുകാരുമെത്ത് കുളിക്കാന്‍ എത്തിയതായിരുന്നു യുവാവ്

ചോറ്റൂര്‍ കരിങ്കല്‍ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം: പുത്തനത്താണിക്ക് സമീപം ആതവനാട് ചോറ്റൂര്‍ കരിങ്കല്‍ ക്വാറിയിൽ യുവാവ് മുങ്ങി മരിച്ചു. തിരൂര്‍ കാളാട് സ്വദേശി റഫീഖുദ്ധീൻ (22) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.

ചോറ്റൂര്‍ കരിങ്കല്‍ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

തിരൂരില്‍ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരുമെത്ത് കുളിക്കാന്‍ എത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ ആഴമുള്ള വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പും ഇവിടെയുണ്ടായ സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

കുളിക്കുന്നതിനിടെ യുവാവ് ക്വാറിയില്‍ മുങ്ങിമരിച്ചു.തിരൂര്‍ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരണപ്പെട്ടത് 22.പുത്തനത്താണിക്ക് സമീപം ആതവനാട് ചോറ്റൂര്‍ കരിങ്കല്‍ ക്വാറിയിലാണ് അപകടം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.തിരൂരില്‍ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ നേത്യത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കത്തിയത്.
കൂട്ടുകാരുമെത്ത് കുളിക്കാന്‍ എത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ ആഴമുള്ള വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു.2 വര്‍ഷം മുന്‍പും ഇവിടെയുണ്ടായ സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
Last Updated :Aug 2, 2019, 10:54 PM IST

ABOUT THE AUTHOR

...view details