കേരളം

kerala

പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റില്‍

By

Published : Feb 10, 2020, 5:23 AM IST

ചെറുതുരുത്തി സ്വദേശി അബ്ദുൾ സമദ് (22), തിരൂരങ്ങാടി സ്വദേശി മുബാറക്ക് (35) എന്നിവരാണ് പിടിയിലായത്

Two arrested for raping and molesting Plus One student  ചെറുതുരുത്തി പീഡനം  പ്ലസ് വിദ്യാർഥിനിക്ക് പീഡനം  പ്രണയം നടിച്ച് പീഡനം  plus student raped at cheruthuruthy
പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍

മലപ്പുറം: ചെറുതുരുത്തിയില്‍ പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സുഹൃത്തിന് കാഴ്ചവെയ്ക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റില്‍. ചെറുതുരുത്തി പ​ടി​ഞ്ഞാ​റം കു​ന്ന​ത്ത് വീ​ട്ടി​ല്‍ അബ്ദുൾ സമദ് (22), തിരൂരങ്ങാടി സ്വദേശി മുബാറക്ക് (35) എന്നിവരാണ് പിടിയിലായത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​തു​രു​ത്തി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ലസ് വൺ വിദ്യാർഥിനിയെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച ശേ​ഷം സു​ഹൃ​ത്തി​നും കാ​ഴ്ച്ച​വ​ച്ചു എ​ന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ​

ABOUT THE AUTHOR

...view details