കേരളം

kerala

കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്‌ക്കന് പരിക്ക്

By

Published : Feb 5, 2020, 11:14 AM IST

പരിസരത്ത് സ്ഥിരമായി ആനകളെത്താറുണ്ടെന്ന് കോളനിവാസികള്‍.

MAn injured of wild Elephant attack  കാട്ടാനയുടെ ആക്രമണം; ആദിവാസി മധ്യവയസ്‌ക്കന് പരിക്ക്  കാട്ടാനയുടെ ആക്രമണം  wild Elephant attack
കാട്ടാന ആക്രമണം

മലപ്പുറം:കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മധ്യവയസ്‌ക്കന് പരിക്കേറ്റു. മുണ്ടേരി വാണിയംമ്പുഴ കോളനിയിലെ ബില്ലി എന്ന 49കാരനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പുഴയില്‍ നിന്നും കുളി കഴിഞ്ഞ് കോളനിയിലേക്ക് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബില്ലിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോളനി പരിസരത്ത് സ്ഥിരമായി ആനകളെത്താറുണ്ടെന്ന് കോളനിവാസികള്‍ പറഞ്ഞു.

Intro:കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മദ്ധ്യവയസ്‌കന് പരിക്കേറ്റു. മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി എന്ന 49 കാരനാണ് പരിക്കേറ്റ്Body: നിലമ്പൂര്‍ ജില്ലാ
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മദ്ധ്യവയസ്‌കന് പരിക്കേറ്റു. മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി എന്ന 49 കാരനാണ് പരിക്കേറ്റ്
ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാത്രി പുഴയില്‍ നിന്നും കുളി കഴിഞ്ഞ് കോളനിയിലേക്ക് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായതെന്ന് കോളനിവാസികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വഴിയില്‍ നിന്നിരുന്ന ആനയുടെ മുന്നില്‍ അകപ്പെട്ട ബില്ലിയെ തുമ്പികൊണ്ട് കാലില്‍ അടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ വേദന കൂടിയതിനാല്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. വൈകുന്നേരമാകുമ്പോഴേക്കും കോളനി പരിസരത്ത് സ്ഥിരമായി ആനകളെത്താറുണ്ടെന്നും കോളനിവാസികള്‍ പറഞ്ഞു.Conclusion:Etv

ABOUT THE AUTHOR

...view details