കേരളം

kerala

കരിപ്പൂരിൽ നിന്ന് ഒന്നര കോടിയുടെ സ്വർണം പിടികൂടി

By

Published : Apr 30, 2021, 7:56 AM IST

കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഒന്നര കോടിയുടെ സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം  രണ്ട് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി  Gold worth Rs 1.5 crore seized  KARIPUR AIRPORT NEWS  Karipur airport gold seized  gold seized from Karipur airport
കരിപ്പൂരിൽ നിന്ന് ഒന്നര കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 3.2 കിലോഗ്രാം സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശിയിൽ നിന്ന് 1077 ഗ്രാം സ്വർണവും കോഴിക്കോട് സ്വദേശിയിൽ നിന്ന് 1123 ഗ്രാം സ്വർണമാണ് പിടികൂടിയത്. പൊതുവിപണിയിൽ ഒരു കോടി 34 ലക്ഷം രൂപ വരുന്ന സ്വർണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.

ABOUT THE AUTHOR

...view details