കേരളം

kerala

ടൈഗർ ബാമിലും കട്ടറിലുമടക്കം സ്വർണം കടത്താൻ ശ്രമം ; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

By

Published : Sep 12, 2022, 8:12 AM IST

കാസർകോട് സ്വദേശിയാണ് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയിലായത്

customs seizes smuggled gold  youth arrest at karipur airport  youth smuggled gold  കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ  സ്വർണം കടത്താൻ ശ്രമം  കടത്തിയ സ്വർണം പിടികൂടി  കസ്റ്റംസ് സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം
ടൈഗർ ബാമിലും കട്ടറിലുമടക്കം സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മലപ്പുറം :ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയില്‍. കാസർകോട് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്‍റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്ന് കണ്ടെടുത്തു.

ടൈഗർ ബാമിലും കട്ടറിലുമടക്കം സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ABOUT THE AUTHOR

...view details