കേരളം

kerala

ഇഞ്ചി വിലയില്‍ നേരിയ കുറവ്; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്

By ETV Bharat Kerala Team

Published : Jan 1, 2024, 12:34 PM IST

Kerala Vegetable Price : കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price Today  Vegetable Price In Kerala  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില
Vegetable Price 1st January 2024 In Kerala

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇഞ്ചി വിലയില്‍ നേരിയ കുറവ് (Vegetable Price today In Kerala). കഴിഞ്ഞ ദിവസം കണ്ണൂരില്‍ കിലോയ്‌ക്ക് 180 രൂപയായിരുന്ന ഇഞ്ചിക്ക് 20 രൂപ കുറഞ്ഞ് 160 രൂപയായി. അതേസമയം കാസര്‍കോട് ഇഞ്ചി വിലയില്‍ 5 രൂപയാണ് കുറവുണ്ടായത്. കിലോയ്‌ക്ക് 160 രൂപയാണ് കാസര്‍ക്കോട് ഇഞ്ചിയ്‌ക്ക്. മുരിങ്ങക്കായയുടെ വിലയിലും നേരിയ കുറവുണ്ട്. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ ഏറ്റക്കുറച്ചിലുകളാണുള്ളത്.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 40
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 120
ബീന്‍സ് 70
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 32
സവാള 30
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 30
സവാള 37
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 50
മുരിങ്ങ 170
കാരറ്റ് 50
ബീറ്റ്റൂട്ട് 51
പച്ചമുളക് 62
വെള്ളരി 35
ബീൻസ് 81
കക്കിരി 35
വെണ്ട 60
കാബേജ് 32
കാസര്‍കോട്
തക്കാളി 28
സവാള 35
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 160
വഴുതന 50
മുരിങ്ങ 170
കാരറ്റ് 50
ബീറ്റ്റൂട്ട് 50
പച്ചമുളക് 60
വെള്ളരി 33
ബീൻസ് 80
കക്കിരി 34
വെണ്ട 58
കാബേജ് 30

ABOUT THE AUTHOR

...view details