കേരളം

kerala

'ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു' ; രോഗിക്ക് അവയവം കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ലെന്ന് പ്രതിപക്ഷനേതാവ്

By

Published : Jun 21, 2022, 3:53 PM IST

ആരോഗ്യ വകുപ്പ്, മന്ത്രിയുടെ നിയന്ത്രണത്തിലല്ലെന്നും അവിടെ കൃത്യമായ ഏകോപനം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ്

Leader of Opposition VD Satheesan  VD Satheesan against Health Department  ആരോഗ്യവകുപ്പിനെ ഹൈജാക്ക് ചെയ്‌തു  രോഗിക്ക് ഓർഗൻ കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ല  ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷനേതാവ്  പ്രതിപക്ഷനേതാവ് വി ഡി സതീശൻ  അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം  തിരുവനന്തപുരം മെഡിക്കൽ കോളജ് രോഗിയുടെ മരണം  patient death due to delay in organ transplant surgery  Thiruvananthapuram Medical College patient death
ആരോഗ്യവകുപ്പിനെ ഹൈജാക്ക് ചെയ്‌തു; രോഗിക്ക് ഓർഗൻ കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ല: പ്രതിപക്ഷനേതാവ്

കോഴിക്കോട് :ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരോഗ്യ വകുപ്പ്, മന്ത്രിയുടെ നിയന്ത്രണത്തിലല്ല. അവിടെ കൃത്യമായ ഏകോപനം നടക്കുന്നില്ല. രോഗിക്ക് ആവശ്യമായ അവയവം കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

'ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു' ; രോഗിക്ക് അവയവം കൊണ്ടുവരേണ്ടത് ഡിവൈഎഫ്ഐ അല്ലെന്ന് പ്രതിപക്ഷനേതാവ്

READ MORE: മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാർക്ക് വീഴ്‌ചയുണ്ടായി, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

സ്വർണക്കള്ളക്കടത്തിൽ സർക്കാർ അനുമതിയോടെ രണ്ട് എഡിജിപിമാർ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കലാപമുണ്ടാക്കി ശ്രദ്ധ തിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

ABOUT THE AUTHOR

...view details