കേരളം

kerala

മുന്നാക്ക സംവരണത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് സമസ്ത

By

Published : Nov 3, 2020, 3:37 PM IST

Updated : Nov 3, 2020, 3:57 PM IST

കോടതികളിലുള്ള കേസുകൾ കഴിയുന്നത് വരെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു

amastha leader Abdu Samad Pookottur said that the arguments of the Chief Minister were wrong in the forward reservation  Samastha leader Abdu Samad Pookottur  Samastha  Abdu Samad Pookottur  forward reservation  മുന്നോക്ക സംവരണത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്; സമസ്ത  മുന്നോക്ക സംവരണം  വാദങ്ങള്‍ തെറ്റ്  സമസ്ത  അബ്ദുസമദ് പൂക്കോട്ടൂർ
മുന്നോക്ക സംവരണത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്; സമസ്ത

കോഴിക്കോട്: മുന്നാക്ക സംവരണത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. പിന്നാക്കക്കാരുടെ സംവരണത്തിൽ അർഹതപ്പെട്ടത് നൽകുന്നില്ല. ഇതിൽ അനീതിയും അട്ടിമറിയും നടക്കുന്നു. നിരന്തരമായ പോരാട്ടത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖ്യമന്ത്രിക്ക് ഭീമഹർജിയും സമർപ്പിക്കും. കോടതികളിലുള്ള കേസുകൾ കഴിയുന്നത് വരെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

മുന്നാക്ക സംവരണത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് സമസ്ത
Last Updated : Nov 3, 2020, 3:57 PM IST

ABOUT THE AUTHOR

...view details