കേരളം

kerala

സമസ്തയെ ഹൈജാക്ക് ചെയ്യാൻ ആര്‍ക്കുമാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

By

Published : Jan 4, 2022, 3:25 PM IST

Updated : Jan 4, 2022, 4:50 PM IST

സംഘടനയുടെ പ്രസിഡന്‍റോ , ജനറൽ സെക്രട്ടറിയോ പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

samastha president jifri muthukoya thangal  samstha president reaction on politics  സമസ്ത അധ്യക്ഷന്‍റെ രാഷ്ട്രീയ നിലപാട്‌  ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം
സമസ്തയെ ഹൈജാക്ക് ചെയ്യാൻ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ലെന്ന്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്‌: ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമർദത്തിന് വഴങ്ങില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ഹൈജാക്ക് ചെയ്യാൻ ആർക്കും കഴിയില്ല. പ്രസിഡന്‍റോ , ജനറൽ സെക്രട്ടറിയോ പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ആളെ ചേർക്കലല്ല സമസ്തയുടെ പണി. സമസ്ത അതിന്‍റെ രീതിയിൽ മുന്നോട്ട് പോകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

സമസ്തയെ ഹൈജാക്ക് ചെയ്യാൻ ആര്‍ക്കുമാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
Last Updated : Jan 4, 2022, 4:50 PM IST

TAGGED:

ABOUT THE AUTHOR

...view details