കേരളം

kerala

തേജസ് പത്രം മുന്‍ ചീഫ് എഡിറ്റര്‍ മുഹമ്മദ് റഫീഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്

By

Published : Dec 29, 2022, 7:46 AM IST

പുലര്‍ച്ചെ 3 മണിയോടെയാണ് കുറ്റിക്കാട്ടൂര്‍ ഉള്ള മുഹമ്മദ് റഫീഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ് നടത്തിയത്

NIA raid at Kozhikode  NIA raid at Thejas daily ex Chief editor house  Thejas daily ex Chief editor house  Thejas daily ex Chief editor house NIA raid  NIA raid  മുഹമ്മദ് റഫീഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ  തേജസ് പത്രം മുന്‍ ചീഫ് എഡിറ്റര്‍ മുഹമ്മദ് റഫീഖ്
മുഹമ്മദ് റഫീഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്

കോഴിക്കോട്: തേജസ് പത്രം മുന്‍ ചീഫ് എഡിറ്റര്‍ അഡ്വ മുഹമ്മദ് റഫീഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ് നടത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഉള്ള മുഹമ്മദ് റഫീഖിന്‍റെ വീട്ടിലാണ് എന്‍ഐഎ സംഘം റെയ്‌ഡ് നടത്തിയത്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു റെയ്‌ഡ്.

ABOUT THE AUTHOR

...view details