കേരളം

kerala

വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

By

Published : Oct 29, 2022, 4:32 PM IST

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ahamed devercovil  minister ahamed devercovil  vizhinjam port protest  vizhinjam  vizhinjam protest  vizhinjam port protest latest news  vizhinjam port protest latest news today  port minister  latest news in kozhikode  latest news today  വിഴിഞ്ഞം സമരം  സമന്വയത്തിലൂടെ പ്രശ്രനം പരിഹരിക്കാനാണ്  മന്ത്രി അഹമ്മദ് ദേവർ കോവിൽ  അഹമ്മദ് ദേവർ കോവിൽ  വിഴിഞ്ഞം പദ്ധതി  തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി  ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്രനം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സമരക്കാർക്ക് എതിരെയുള്ള ബലപ്രയോഗം ഒഴിവാക്കാനാണ് ശ്രമം. അവരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സമരത്തിനിറങ്ങുന്നത് അനുവദിക്കില്ലെന്നും വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്രനം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ABOUT THE AUTHOR

...view details