കേരളം

kerala

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

By

Published : Dec 27, 2022, 1:06 PM IST

കോഴിക്കോട് വടകര ദേശീയപാതയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചത്.

ksrtc and lorry accident in kozhikode vadakara  ksrtc and lorry collided  ksrtc bus accident  bus accident in kozhikode  lorry accident  കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു  ksrtc and lorry accident  kozhikode vadakara accident  kozhikode news  vadakara accident  കെഎസ്ആർടിസി ബസ് അപകടം  ലോറി അപകടം  വടകര വാഹനാപകടം  ദേശീയപാതയിൽ വാഹനാപകടം  ബസ് അപകടം വടകര  ലോറി അപകടം വടകര  ബസും ലോറിയും കൂട്ടിയിടിച്ചു  വടകര കെഎസ്ആർടിസി അപകടം  കോഴിക്കോട് വാർത്തകൾ  വടകര പാലോളിപാലം  വടകര  കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചു
accident

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട്: ദേശീയപാതയിൽ വടകര പാലോളിപാലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ട് മണിയോടെയാണ് അപകടം.

പാലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് എടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്.

Also read:തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ABOUT THE AUTHOR

...view details