കേരളം

kerala

വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

By

Published : Aug 25, 2022, 9:48 PM IST

മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് വള്ളം മറിഞ്ഞ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോഴാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്

boat accident  fiber boat capsized  fishermen died after their fiber boat overturned  fiber boat  fiber boat accident  ഫൈബര്‍ വള്ളം  വടകര  Vadakara  മത്സ്യത്തൊഴിലാളികള്‍  fishermen  മത്സ്യത്തൊഴിലാളികള്‍ മരിച്ചു  fishermen died  പയ്യോളി  Payyoli  വള്ളം മറിഞ്ഞു
വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട് : വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ വള്ളം മറിഞ്ഞാണ് അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

കടലില്‍ മുങ്ങിയ അച്യുതനെയും അസീസിനെയും നാട്ടുകാര്‍ നീന്തിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details