കേരളം

kerala

സിന്ധു മോൾ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് വി.എൻ. വാസവൻ

By

Published : Mar 11, 2021, 4:43 PM IST

Updated : Mar 11, 2021, 5:01 PM IST

സിന്ധുവിനെതിരെ നടപടി വേണോ എന്ന് പരിശോധിക്കുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

vn vasavan news  sindhu mol jacob news  sindhu mol expelled  വി.എൻ. വാസവൻ വാർത്ത  സിന്ധു മോൾ ജേക്കബ് വാർത്ത  സിന്ധു മോളെ പുറത്താക്കി
സിന്ധു മോൾ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് വി.എൻ. വാസവൻ

കോട്ടയം:സിന്ധു മോൾ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ. സിന്ധുവിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും ജില്ലാ കമ്മിറ്റിക്ക് മുൻപിൽ ഈ വിഷയം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടന രീതി അനുസരിച്ച് ജില്ല കമ്മിറ്റി ആണ് പുറത്താക്കൽ നടപടിയിൽ തീരുമാനമെടുക്കേണ്ടതെന്നും മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തിൻ നിന്ന് അനുമതി വാങ്ങിയോ എന്നറിയില്ലെന്നും സിന്ധു മോൾ മത്സരിക്കാൻ യോഗ്യയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്യുമെന്നും സിന്ധുവിനെതിരെ നടപടി വേണോ എന്ന് പരിശോധിക്കുമെന്നും വാസവൻ വ്യക്തമാക്കി.

സിന്ധു മോൾ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് വി.എൻ. വാസവൻ
Last Updated : Mar 11, 2021, 5:01 PM IST

ABOUT THE AUTHOR

...view details