കേരളം

kerala

എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർബന്ധിതരായെന്ന് എൻ.കെ.പ്രേമചന്ദ്രൻ

By

Published : May 3, 2021, 7:07 PM IST

സ്വയം വിമർശനാത്മകമായി കാര്യങ്ങൾ വിലയിരുത്തി ഭാവിയിൽ മുന്നോട്ട് പോകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു

NK Premachandran  RSP  എൽഡിഎഫ്  ആർഎസ്‌പി  എൻ.കെ.പ്രേമചന്ദ്രൻ എം.പി  നിയമസഭ തെരഞ്ഞെടുപ്പ്  യുഡിഎഫ് തോൽവി
എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർബന്ധിതരായെന്ന് എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആർഎസ്‌പിയുടെ പരാജയത്തിൽ പ്രതികരിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർബന്ധിതരായി. ചവറയാണ് ജയസാധ്യത ഉണ്ടായിരുന്നത്. സ്വാഭാവികമായും ജയപരാജയങ്ങൾ ഒരുപാട് പാടങ്ങൾ നൽകുന്നുണ്ട്.സ്വയം വിമർശനാത്മകമായി കാര്യങ്ങൾ വിലയിരുത്തി ഭാവിയിൽ മുന്നോട്ട് പോകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർബന്ധിതരായെന്ന് എൻ.കെ.പ്രേമചന്ദ്രൻ

മത്സരിച്ച അഞ്ച് സീറ്റിലും ആർഎസ്‌പി തോറ്റിരുന്നു. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌.

Also Read:കഴക്കൂട്ടത്തെ തോല്‍വിക്ക് കാരണം വി. മുരളീധരൻ പക്ഷമെന്ന് ശോഭ സുരേന്ദ്രൻ പക്ഷം

ABOUT THE AUTHOR

...view details