കേരളം

kerala

കണ്ണൂർ വിമാനത്താവളത്തിൽ 46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

By

Published : Oct 22, 2020, 3:07 PM IST

സംഭവത്തിൽ കോഴിക്കോട് സ്വദേശിനിയായ യുവതി കസ്റ്റംസ് പിടിയിലായി.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട  കണ്ണൂർ വിമാനത്താവളം  സ്വർണ വേട്ട  46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി  kannur airport  gold seized  kannur  കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; യുവതിയിൽ നിന്ന് 46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. 46 ലക്ഷത്തിന്‍റെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശിനിയായ യുവതി കസ്റ്റംസ് പിടിയിലായി. ഷാർജയിൽ നിന്നെത്തിയ യുവതി 883 ഗ്രാം സ്വർണമാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; യുവതിയിൽ നിന്ന് 46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

ABOUT THE AUTHOR

...view details