കേരളം

kerala

ജില്ലയിൽ 60 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ നടന്നു

By

Published : Mar 23, 2021, 3:29 AM IST

കൊവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി

covid vaccination  covid vaccination idukki  covid vaccination kerala  കൊവിഡ് വാക്‌സിനേഷന്‍  കൊവിഡ് വാക്‌സിനേഷന്‍ ഇടുക്കി  കൊവിഡ് വാക്‌സിനേഷന്‍ കേരള
ജില്ലയിൽ 60 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ നടന്നു

ഇടുക്കി: 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലയിൽ നടന്നു. രാജാക്കാട് രാജകുമാരി പഞ്ചായത്തുകളില്‍ നിരവധിയാളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നിശ്ചിത ദിവസം പൂർത്തിയാക്കുന്ന മുറക്ക് രണ്ടാം ഘട്ട വാക്‌സിനും നൽകുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ എത്രയും വേഗം കൊവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ABOUT THE AUTHOR

...view details