കേരളം

kerala

കൊവിഡ്: ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം എക്‌സൈസ്

By

Published : Jun 3, 2021, 2:52 AM IST

Updated : Jun 3, 2021, 3:13 AM IST

ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പൈനാപ്പിളുകള്‍ വിതരണം ചെയ്തത്.

Devikulam Excise distributed pineapples in tribal villages  Covid: Devikulam Excise distributed pineapples in tribal villages  ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം എക്‌സൈസ്  ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങള്‍  പൈനാപ്പിളുകള്‍ വിതരണം ചെയ്ത് ദേവികുളം എക്‌സൈസ്  Devikulam Excise Distributes Pineapples
കൊവിഡ്: ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം എക്‌സൈസ്

ഇടുക്കി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്‌സൈസ്. കൊവിഡ് സാഹചര്യത്തില്‍ ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്.

ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്‌സൈസ്.

ALSO READ:മലപ്പുറത്ത് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ച് എസ്.ഡി.പി.ഐ

ട്രൈബല്‍ വകുപ്പിന്‍റെ സഹകരണത്തോടെയാണ് പദ്ധതി. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്‍ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു. ഏകദേശം 1800 പൈനാപ്പിളുകളാണ് വിതരണം ചെയ്‌തത്‌.

Last Updated : Jun 3, 2021, 3:13 AM IST

TAGGED:

ABOUT THE AUTHOR

...view details