കേരളം

kerala

ഇഞ്ചിയും മുരിങ്ങയും ഉയരെ ; ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Dec 22, 2023, 12:38 PM IST

vegetable price today: എറണാകുളത്തും കോഴിക്കോട്ടും മാറ്റമില്ലാതെ പച്ചക്കറി വില.

Etv Bharat
vegetable price today in different districts in kerala

റണാകുളത്തും കോഴിക്കോട്ടും മാറ്റമില്ലാതെ പച്ചക്കറി വില. അതേസമയം മറ്റിടങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം. നോക്കാം വിവിധ ജില്ലകളിലെ പച്ചക്കറി വില.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 60
ഏത്തക്ക 40
മത്തന്‍ 30
ബീന്‍സ് 80
ബീറ്റ്റൂട്ട് 60
കാബേജ് 40
വെണ്ട 40
കത്തിരി 60
പയര്‍ 120
പച്ചമുളക് 60
ഇഞ്ചി 160
വെള്ളരി 40
പടവലം 45
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 40
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 140
ബീന്‍സ് 50
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 32
സവാള 32
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 25
സവാള 40
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 168
വഴുതന 35
മുരിങ്ങ 170
കാരറ്റ് 53
ബീറ്റ്‌റൂട്ട് 53
പച്ചമുളക് 60
വെള്ളരി 26
ബീൻസ് 58
കക്കരി 28
വെണ്ട 53
കാബേജ് 28
കാസർകോട്
തക്കാളി 26
സവാള 42
ഉരുളകിഴങ്ങ് 30
ഇഞ്ചി 170
വഴുതന 36
മുരിങ്ങ 170
കാരറ്റ് 55
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 28
ബീൻസ് 60
കക്കിരി 30
വെണ്ട 55
കാബേജ് 30

ABOUT THE AUTHOR

...view details