കേരളം

kerala

വാട്ടർ മെട്രോ സർവീസിനൊരുങ്ങി കൊച്ചി

By

Published : Feb 7, 2019, 1:37 PM IST

Updated : Feb 7, 2019, 1:54 PM IST

78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ മുന്നൊരുക്ക നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കാക്കനാട് ഭാഗത്തേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മെട്രോ ജംഗ്ഷൻ ആയി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും എംഡി വ്യക്തമാക്കി.

മുഹമ്മദ് ഹനീഷ്

ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവീസ് കൊച്ചിയിൽ ഡിസംബർ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് . 78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ മുന്നൊരുക്ക നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കാക്കനാട് ഭാഗത്തേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മെട്രോ ജംഗ്ഷൻ ആയി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.

കൊച്ചി മെട്രോ വാട്ടര്‍ സര്‍വ്വീസ്
അടുത്ത ആറുമാസത്തിനുള്ളിൽ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ പണികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ മെട്രോ നീട്ടാനും അതുവഴി ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു.


Intro:വാട്ടർ മെട്രോ ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്.


Body:ഡിസംബർ മാസത്തോടെ ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവീസ് കൊച്ചി നഗരത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി മുഹമ്മദ് ഹനീഷ്.

Byte

78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിൻറെ മുന്നൊരുക്കങ്ങൾ നടപടിയായി മുന്നോട്ടുപോകുന്നു. കാക്കനാട് ഭാഗത്തേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മെട്രോ ജംഗ്ഷൻ ആയി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.

അടുത്ത ആറുമാസത്തിനുള്ളിൽ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ പണികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ മെട്രോ നീട്ടാനും അതുവഴി ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു.


Conclusion:
Last Updated :Feb 7, 2019, 1:54 PM IST

ABOUT THE AUTHOR

...view details