കേരളം

kerala

Manju Warrier new look : 'സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും...'; സ്‌റ്റൈലിഷായി മഞ്ജു വാര്യര്‍

By

Published : Dec 6, 2021, 3:44 PM IST

Manju Warrier stylish stills : സ്‌റ്റൈലിഷായി പുത്തന്‍ ലുക്കില്‍ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലിപ്പോള്‍ സണ്‍ ഗ്ലാസ്‌ ധരിച്ച് നിറപുഞ്ചിരിയോടെ സ്‌റ്റൈലിഷ്‌ ലുക്കിലുള്ള മഞ്ജുവിന്‍റെ ചിത്രങ്ങളാണ്.

Manju Warrier stylish stills viral  Manju Warrier new look  സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും  സ്‌റ്റൈലിഷായി പുത്തന്‍ ലുക്കില്‍ മഞ്ജു വാര്യര്‍  സണ്‍ ഗ്ലാസ്‌ ധരിച്ച് നിറപുഞ്ചിരിയോടെ സ്‌റ്റൈലിഷ്‌ ലുക്കിലുള്ള മഞ്ജു  Manju Warrier shares new stills  Fans comments on Manju Warrier stills  Manju Warrier latest movies  Malayalam Celebrity news  Malayalam Entertainment news  Malayalam movie news
Manju Warrier new look : 'സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും...'; സ്‌റ്റൈലിഷായി മഞ്ജു വാര്യര്‍

Manju Warrier stylish stills : സ്‌റ്റൈലിഷായി പുത്തന്‍ ലുക്കില്‍ മഞ്ജു വാര്യര്‍. സണ്‍ ഗ്ലാസ്‌ ധരിച്ച് നിറപുഞ്ചിരിയോടെ സ്‌റ്റൈലിഷ്‌ ലുക്കിലുള്ള മഞ്ജുവിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

Manju Warrier shares new stills : മഞ്ജു വാര്യര്‍ തന്നെയാണ് പുത്തന്‍ ലുക്കുകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു' എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയ രാജീവ്‌ ഫ്രാന്‍സിസിന് മഞ്ജു ക്രെഡിറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

Fans comments on Manju Warrier stills : മഞ്ജുവിന്‍റെ പുത്തന്‍ സ്‌റ്റൈലിഷ്‌ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരത്തിന്‍റെ ചിത്രത്തിന് താഴെ നിരവധി പേരാണ് പോസിറ്റീവ്‌ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

Manju Warrier latest movies : 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആയിരുന്നു മഞ്ജുവിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സൗബിന്‍ ഷാഹിറുമൊന്നിച്ചുള്ള 'വെള്ളരിക്ക പട്ടണ'മാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Also Read : Madhuram OTT release : 'കുറച്ച്‌ മധുരം എടുക്കട്ടെ....' ; പുതിയ പ്രഖ്യാപനവുമായി ശ്രുതി രാമചന്ദ്രന്‍

ABOUT THE AUTHOR

...view details