കേരളം

kerala

ജയസൂര്യ നായകനാകുന്ന 'റൈറ്റര്‍' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

By

Published : Feb 27, 2022, 3:26 PM IST

'ഭീഷ്‌മ'യുടെ തിരക്കഥാകൃത്ത് രവിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈറ്റര്‍.

Jayasurya new movie  Writer title poster  Movie poster release  Malayalam film news  Bheeshma director  റൈറ്റര്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി  ജയസൂര്യയുടെ റൈറ്റര്‍  റൈറ്റര്‍ സിനിമ
ജയസൂര്യ നായകനാകുന്ന 'റൈറ്റര്‍' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

'Writer' title poster release: ജയസൂര്യ നായകനായെത്തുന്ന 'റൈറ്റര്‍' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. 'ഭീഷ്‌മ'യുടെ തിരക്കഥാകൃത്ത് രവിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈറ്റര്‍. യൂലിന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അഖില്‍, ആഷിക്‌ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 'കുറുപ്പ്' ന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ച നിമിഷ്‌ രവിയാണ് 'റൈറ്റര്‍'ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്.

നായാട്ട്, ജോസഫ്‌ സിനിമകള്‍ക്ക് തിരിക്കഥയെഴുതിയ ഷാഹി കബീറിന്‍റെതാണ് തിരക്കഥയും സംഭാഷണവും. യാക്‌സനാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്. എഡിറ്റിങ്- കിരണ്‍ ദാസ്‌.

Also Read: മെഗാസ്‌റ്റാറിന്‍റെ മാസ്‌ വരവിനായി ഇനി ദിവസങ്ങള്‍ മാത്രം! 'ഭീഷ്‌മ പര്‍വ്വം' റിസര്‍വേഷന്‍ ആരംഭിച്ചു

ABOUT THE AUTHOR

...view details