കേരളം

kerala

ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത് നാല് സൈനികരെന്ന് ചൈന

By

Published : Feb 19, 2021, 9:53 AM IST

ഇത് ആദ്യമായാണ് ഗാൽവാൻ സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ചൈന സ്ഥിരീകരിക്കുന്നത്.

China unveiled for the first time  ബെയ്ജിങ്  Chinese media  four army personnel killed in galwan  galwan  china'  ഗാൽവാൻ സംഘർഷം  ചൈന  ഇന്ത്യ ചൈന സംഘർഷം
ഗാൽവാനിൽ കൊല്ലപ്പെട്ടത് നാല് സൈനികരെന്ന് ചൈന

ബെയ്ജിങ്: ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത് നാല് സൈനികരെന്ന് സമ്മതിച്ച് ചൈന. മരിച്ച നാല് സൈനികർക്കും ചൈന മരണാനന്തര ബഹുമതികൾ പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് ഗാൽവാൻ സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ചൈന സ്ഥിരീകരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്.

2020 ജൂണിലാണ് ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. അതേസമയം, ഗാല്‍വനില്‍ 45 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details