കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 3, 2023, 7:00 AM IST

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

top news  news  news headlines  news headlines today  latest news  malayalam news  national news  international news  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  മലയാളം വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  പിണറായി വിജയന്‍  സംസ്ഥാന സ്‌കൂള്‍ കലോത്സവം  രാജ്‌നാഥ് സിങ്  സജിചെറിയാന്‍റെ സത്യപ്രതിജ്ഞ  ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര  നയന സൂര്യയുടെ മരണം
top news

  • 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും
    61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും
  • സജിചെറിയാന്‍റെ സത്യപ്രതിജ്ഞ: ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും, മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ സാധ്യത
    സജിചെറിയാന്‍റെ സത്യപ്രതിജ്ഞ: ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും, മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ സാധ്യത
  • യുവസംവിധായക നയന സൂര്യയുടെ മരണം: കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും
    യുവസംവിധായക നയന സൂര്യയുടെ മരണം: കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും
  • പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് അരുണാചല്‍ പ്രദേശില്‍: സന്ദര്‍ശനം ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ആദ്യം
    പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് അരുണാചല്‍ പ്രദേശില്‍: സന്ദര്‍ശനം ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ആദ്യം
  • കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ്‌ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
    കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ്‌ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
  • കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം: അന്വേഷണ കമ്മിഷന്‍റെ തെളിവെടുപ്പ് ഇന്ന്
    കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം: അന്വേഷണ കമ്മിഷന്‍റെ തെളിവെടുപ്പ് ഇന്ന്
  • കലക്‌ടറേറ്റുകളിലും വകുപ്പ് മേധാവിമാരുടെ ഓഫീസുകളിലും ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിങ്
    കലക്‌ടറേറ്റുകളിലും വകുപ്പ് മേധാവിമാരുടെ ഓഫീസുകളിലും ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിങ്
  • കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിനെതിരായ സിഐടിയു മേഖല ജാഥകള്‍ക്ക് ഇന്ന് തുടക്കം
    കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിനെതിരായ സിഐടിയു മേഖല ജാഥകള്‍ക്ക് ഇന്ന് തുടക്കം
  • ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം: ആദ്യ മത്സരം രാത്രി ഏഴിന് വാങ്കഡേ സ്റ്റേഡിയത്തില്‍
    ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം: ആദ്യ മത്സരം രാത്രി ഏഴിന് വാങ്കഡേ സ്റ്റേഡിയത്തില്‍
  • ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്‌പുര്‍ പോരാട്ടം
    ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്‌പുര്‍ പോരാട്ടം

ABOUT THE AUTHOR

...view details