കേരളം

kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

By

Published : Aug 1, 2022, 9:25 AM IST

എരുമേലി കനകപ്പാലം സ്വദേശി ഷിയാസ് ഷാജിയെയാണ് അറസ്‌റ്റ് ചെയ്‌തത്.

pocso case pathanamhitta  pocso case erumely  young man arrested in pocso case  erumely kanakappalam pocso case  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പോക്സോ എരുമേലി  കനകപ്പാലം കരയിൽ സ്വദേശി പിടിയിൽ  ഷിയാസ് ഷാജി പോക്സൊ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. എരുമേലി കനകപ്പാലം കരയിൽ ശ്രീനിപുരം 3 സെന്‍റ് കോളനി ഭാഗത്ത് തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷിയാസ് ഷാജിയെയാണ് (28) എരുമേലി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പെൺകുട്ടി സ്‌കൂൾ വിട്ടുവരുന്ന വഴി കനകപ്പാലം പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. എസ്ഐമാരായ അനീഷ്, അബ്‌ദുൾ അസീസ്, സി.പി.ഓ ഷാജി ജോസഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details