കേരളം

kerala

ആലപ്പുഴ ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

By

Published : Feb 1, 2022, 11:48 AM IST

ഇവര്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Mother and daughter found charred into death in alapuzha  suicide of mentally challenged daughter and mother in alapuzha  ചാരുംമൂട് താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ  മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടേയും മകളുടെയും ആത്മഹത്യ
ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേമുറി കലാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ പ്രസന്ന (54), ശശികല (34 ), മീനു (32) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ:ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാനാകില്ല, കർശന നിർദേശവുമായി ഉഡുപ്പിയിലെ സർക്കാർ കോളജ്

TAGGED:

ABOUT THE AUTHOR

...view details