കേരളം

kerala

വണ്ടിപ്പെരിയാര്‍ കേസ്: സ്ഥലം എംഎല്‍എയ്ക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

By

Published : Jul 12, 2021, 2:17 PM IST

"കളിയിക്കവിളയ്ക്കും വാളയാറിനും അപ്പുറം പീഡനം നടന്നാൽ മെഴുകുതിരിയുമായി ഓടുന്ന സാംസ്‌കാരിക നായകന്മാർ വണ്ടിപ്പെരിയാർ വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല."

വണ്ടിപ്പെരിയാര്‍ കേസ് സുരേന്ദ്രന്‍ വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് ബിജെപി അധ്യക്ഷന്‍ വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് കെ സുരേന്ദ്രന്‍ പുതിയ വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് ബിജെപി വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് മഹിള മോര്‍ച്ച പ്രതിഷേധം വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് സ്ഥലം എംഎല്‍എ സുരേന്ദ്രന്‍ വാര്‍ത്ത  വണ്ടിപ്പെരിയാര്‍ കേസ് എംഎല്‍എ കേസ് ബിജെപി വാര്‍ത്ത  vandiperiyar case surendran news  vandiperiyar case bjp latest news  vandiperiyar case k surendran news  k surendran vandiperiyar news
വണ്ടിപ്പെരിയാര്‍ കേസ്: സ്ഥലം എംഎല്‍എയ്ക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പീഡന കേസിൽ സ്ഥലം എംഎൽഎയ്ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തേണ്ടയെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എംഎൽഎയ്ക്കെതിരെ കേസ് എടുക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിയ്ക്കുന്നു

കളിയിക്കവിളയ്ക്കും വാളയാറിനും അപ്പുറം പീഡനം നടന്നാൽ മെഴുകുതിരിയുമായി ഓടുന്ന സാംസ്‌കാരിക നായകന്മാർ വണ്ടിപ്പെരിയാർ വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല.ലജ്ജാകരമായ രാഷ്ട്രീയ അടിമത്ത്വത്തിലാണവരെന്നും സുരേന്ദ്രൻ പറഞ്ഞു. വണ്ടിപ്പെരിയാർ പീഡനത്തിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

Read more: വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു

TAGGED:

ABOUT THE AUTHOR

...view details