കേരളം

kerala

പ്രവാസികളെ തിരികെ എത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

By

Published : Apr 26, 2020, 11:29 AM IST

രോഗികൾക്കും ഗർഭിണികൾക്കും പ്രായാധിക്യമുള്ളവർക്കും മുൻഗണന ലഭിക്കുമെന്ന് നോർക്ക അറിയിച്ചു

NORKA registration  പ്രവാസി വാര്‍ത്തകള്‍ക  നോര്‍ക്ക വാര്‍ത്തകള്‍  gulf latest news
പ്രവാസികളെ തിരികെ എത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ഇന്ന് തുടങ്ങും.തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.രോഗികൾക്കും ഗർഭിണികൾക്കും പ്രായാധിക്യമുള്ളവർക്കും മുൻഗണന ലഭിക്കുമെന്ന് നോർക്ക അറിയിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ കണക്ക് ശേഖരിക്കാനും, അവർക്ക് ക്വാറന്‍റൈൻ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമാണ് രജിസ്ട്രേഷനിലൂടെ നോർക്ക ലക്ഷ്യം വക്കുന്നത്. പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details