കേരളം

kerala

കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

By

Published : Nov 9, 2021, 3:42 PM IST

ഇൻഫോസിസിന് സമീപം യാത്രക്കാരെ കയറ്റാൻ വേണ്ടി നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസിന്‍റെ പിന്നില്‍ വശത്ത് സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.

father son died  father son died news  father son death news  scooter hits ksrtc bus  scooter hits ksrtc bus news  thiruvananthapuram road accident news  thiruvananthapuram road accident  kazhakootam road accident  kazhakootam road accident news  father son died road accident news  father son died road accident  scooter ksrtc bus accident  scooter ksrtc bus accident news  തിരുവനന്തപുരം റോഡ് അപകടം വാര്‍ത്ത  തിരുവനന്തപുരം റോഡ് അപകടം  തിരുവനന്തപുരം വാഹനാപകടം വാര്‍ത്ത  അച്ഛന്‍ മകന്‍ മരണം വാര്‍ത്ത  അച്ഛന്‍ മകന്‍ മരണം  വാഹനാപകടം അച്ഛന്‍ മകന്‍ മരണം  വാഹനാപകടം അച്ഛന്‍ മകന്‍ മരണം വാര്‍ത്ത  കെഎസ്‌ആർടിസി ബസ് സ്‌കൂട്ടര്‍ അപകടം വാര്‍ത്ത  കെഎസ്‌ആർടിസി ബസ് സ്‌കൂട്ടര്‍ അപകടം  സ്‌കൂട്ടര്‍ അപകടം  സ്‌കൂട്ടര്‍ അപകടം വാര്‍ത്ത  ബസ്‌ സ്‌കൂട്ടര്‍ ഇടിച്ചു വാര്‍ത്ത  ബസ്‌ സ്‌കൂട്ടര്‍ ഇടിച്ചു  കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടര്‍ ഇടിച്ചു വാര്‍ത്ത  കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടര്‍ ഇടിച്ചു  കഴക്കൂട്ടം ഇൻഫോസിസ് അപകടം വാര്‍ത്ത  കഴക്കൂട്ടം ഇൻഫോസിസ് അപകടം  കഴക്കൂട്ടം ഇൻഫോസിസ് റോഡ് അപകടം  കഴക്കൂട്ടം ഇൻഫോസിസ് റോഡ് അപകടം വാര്‍ത്ത  സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു വാര്‍ത്ത  സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു
കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്‍റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് സംഭവം. കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്. ബൈപ്പാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ വേണ്ടി നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസിന്‍റെ പിന്നിലേക്ക് കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഗുരുതമായി പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണപ്പെട്ടു. തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്.

Also read: കോട്ടയത്ത് കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details