കേരളം

kerala

സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു ; ജനജീവിതം സ്‌തംഭിച്ചു

By

Published : Sep 27, 2021, 4:02 PM IST

കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ ജനജീവിതം സ്‌തംഭിച്ചു

കേരള ഹർത്താൽ  ഭാരത് ബന്ദ്  കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു  കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു  kerala harthal news  kerala harthal  bahart bandh news  bharat bandh news latest
കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു; ജനജീവിതം സ്‌തംഭിച്ചു

തിരുവനന്തപുരം : കാര്‍ഷികനിയമങ്ങൾക്കെതിരെ കര്‍ഷകസംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. ജനജീവിതം സ്‌തംഭിച്ചെങ്കിലും കർഷകർ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആർ ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.

കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു; ജനജീവിതം സ്‌തംഭിച്ചു

ABOUT THE AUTHOR

...view details