കേരളം

kerala

കൃഷി വകുപ്പ് ജീവനക്കാര്‍ കര്‍ഷകരുമായി ഇടപെട്ട് പ്രവര്‍ത്തിക്കണം: മന്ത്രി പി.പ്രസാദ്

By

Published : Jan 8, 2022, 3:36 PM IST

കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ(കെഎടിഎസ്എ) സംസ്ഥാന സമ്മേളനം ടോപ്പ് ഇൻ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Agriculture Minister P Prasad  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ  Agriculture department employees work with farmers
കൃഷി വകുപ്പ് ജീവനക്കാര്‍ കര്‍ഷകരുമായി ഇടപെട്ട് പ്രവര്‍ത്തിക്കണം: മന്ത്രി പി.പ്രസാദ്

പാലക്കാട്: കൃഷിവകുപ്പ് ജീവനക്കാർ കർഷകരുമായി ഇടപെട്ട് പ്രവർത്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ(കെഎടിഎസ്എ) സംസ്ഥാന സമ്മേളനം ടോപ്പ് ഇൻ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന പ്രസിഡന്‍റ് സി.അനീഷ് കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഘടന ജില്ല സെക്രട്ടറി എ.വിനോദ് കുമാർ, കെ.പി ഗോപകുമാർ, എൻ.എൻ പ്രജിത, പി.സി അനിൽകുമാർ, പി.ഹരീന്ദ്രനാഥ്, ആർ.പ്രകാശ് എന്നിവർ സംസാരിച്ചു.

Also Read: Kerala Covid Updates | പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു ; സംസ്ഥാനത്ത്‌ 305 പേര്‍ക്ക്‌ ഒമിക്രോണ്‍

ABOUT THE AUTHOR

...view details