കേരളം

kerala

Vegetable Price| ഇഞ്ചി 275, തക്കാളി 105, വലിയ മാറ്റങ്ങളില്ലാതെ പച്ചക്കറി വില, ഇന്നത്തെ നിരക്ക് അറിയാം

By

Published : Jul 12, 2023, 1:18 PM IST

Updated : Jul 12, 2023, 1:28 PM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

vegetable rate  vegetable rate today  vegetable rate kerala  vegetable price  tomato  tomato price  kerala  kerala latest news  പച്ചക്കറി വില  പച്ചക്കറി നിരക്ക്  പച്ചക്കറി നിരക്ക് കേരള
vegetable rate

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍. ഇഞ്ചി, തക്കാളി, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വിലയില്‍ വലിയ മാറ്റങ്ങളില്ല. ഒരു കിലോ തക്കാളിക്ക് കാസര്‍കോട് 105ഉം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 90 രൂപയുമാണ്. കാസര്‍കോടും കണ്ണൂരും ഇഞ്ചി വില 275 രൂപയില്‍ നില്‍ക്കുന്നു.

കോഴിക്കോട് 250 ആണ് ഇഞ്ചിയുടെ വില. ബീന്‍സിന് ഈ മൂന്ന് ജില്ലകളില്‍ 80 മുതല്‍ 103 രൂപ വരെയാണ് ഈടാക്കുന്നത്. പച്ചമുളകിന് 80 മുതല്‍ 110 വരെയാണ് വടക്കന്‍ ജില്ലകളിലെ വില. സവാളയാണ് നിലവില്‍ വിപണിയില്‍ വിലക്കുറവുളള പച്ചക്കറി. 25 മുതല്‍ 27 രൂപ വരെയാണ് ഒരു കിലോ ഉളളിക്ക് ഈ മൂന്ന് ജില്ലകളില്‍ ഈടാക്കുന്നത്.

കോഴിക്കാട്
തക്കാളി 90
സവാള 25
ഉരുളക്കിഴങ്ങ് 28
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 60
ബീൻസ് 80
വെള്ളരി 25
ചേന 60
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 250
കൈപ്പക്ക 60
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 90
സവാള 27
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 275
വഴുതന 40
മുരിങ്ങ 88
കാരറ്റ് 75
ബീറ്റ്റൂട്ട് 49
പച്ചമുളക് 105
വെള്ളരി 27
ബീൻസ് 103
കക്കിരി 42
വെണ്ട 50
കാബേജ് 25
കാസര്‍കോട്
തക്കാളി 105
സവാള 26
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 275
വഴുതന 40
മുരിങ്ങ 90
കാരറ്റ് 85
ബീറ്റ്റൂട്ട് 50
പച്ചമുളക് 110
വെള്ളരി 35
ബീൻസ് 90
കക്കിരി 55
വെണ്ട 40
കാബേജ് 26
Last Updated : Jul 12, 2023, 1:28 PM IST

ABOUT THE AUTHOR

...view details