കേരളം

kerala

Vegetable Price | തക്കാളി വിലയില്‍ നേരിയ കുറവ്, മൂന്ന് ജില്ലകളില്‍ വില നൂറില്‍ താഴെ

By

Published : Jul 20, 2023, 10:23 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

Vegetable Price  Vegetable Price Today  Today Vegetable Price  Kerala Vegetable Price  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  തക്കാളി  തക്കാളി വില
Vegetable Price

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തക്കാളിക്ക് നേരിയ വിലക്കുറവ്. മൂന്ന് ജില്ലകളില്‍ തക്കാളി വില 100ല്‍ താഴെ തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തക്കാളി വില നൂറില്‍ താഴെയെത്തിയിരിക്കുന്നത്. 90-96 വരെയാണ് മൂന്ന് ജില്ലകളിലും തക്കാളി വില.

എറണാകുളം
തക്കാളി 120
പച്ചമുളക് 100
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ഇഞ്ചി 240
ചെറുനാരങ്ങ 40
കോഴിക്കാട്
തക്കാളി 96
സവാള 26
ഉരുളക്കിഴങ്ങ് 28
വെണ്ട 50
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 60
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 200
കൈപ്പക്ക 70
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 92
സവാള 30
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 250
വഴുതന 37
മുരിങ്ങ 75
കാരറ്റ് 70
ബീറ്റ്റൂട്ട് 56
പച്ചമുളക് 82
വെള്ളരി 27
ബീൻസ് 86
കക്കിരി 43
വെണ്ട 35
കാബേജ് 32
കാസര്‍കോട്
തക്കാളി 90
സവാള 28
ഉരുളക്കിഴങ്ങ് 29
ഇഞ്ചി 250
വഴുതന 38
മുരിങ്ങ 75
കാരറ്റ് 70
ബീറ്റ്റൂട്ട് 55
പച്ചമുളക് 80
വെള്ളരി 25
ബീൻസ് 85
കക്കിരി 40
വെണ്ട 34
കാബേജ് 30

ABOUT THE AUTHOR

...view details