കേരളം

kerala

Vegetable price | വീണ്ടും 100 കടന്ന് പച്ചമുളക്, താഴാതെ ഇഞ്ചി; ഇന്നത്തെ വിപണി വില

By

Published : Jun 17, 2023, 12:15 PM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price kerala today  vegetable price  vegetable rate kerala  business news  പച്ചക്കറി വില  പച്ചക്കറി നിരക്ക്  ഇഞ്ചി വില  കേരളത്തിലെ പച്ചക്കറി വില
Vegetable price

സംസ്ഥാനത്ത് ഇഞ്ചി മാറ്റമില്ലാതെ തുടരുന്നു. ഇഞ്ചിക്ക് ഏറ്റവും ഉയർന്ന വില 200 രൂപ. പ്രധാന നഗരങ്ങളിലെ വിപണിയിൽ നേരിയ തോതിൽ ഇന്ന് പച്ചക്കറിയ്‌ക്ക് വില ഉയർന്നിട്ടുണ്ട്. തക്കാളിയുടെ വില ഇന്നും താഴ്‌ന്നിട്ടില്ല. എറണാകുളത്ത് 120 രൂപയാണ് പച്ചമുളകിന് വില. വെള്ളരിയ്‌ക്കാണ് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 60
ഏത്തക്ക 50
മത്തന്‍ 30
ബീന്‍സ് 100
കാബേജ് 30
വെണ്ട 40
കത്തിരി 50
പയര്‍ 50
നെല്ലിക്ക 40
പച്ചമുളക് 80
ഇഞ്ചി 200
വെള്ളരി 30
അമരയ്ക്ക 40
മുരിങ്ങക്ക 60
ചെറുനാരങ്ങ 60
എറണാകുളം
തക്കാളി 60
പച്ചമുളക് 120
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയര്‍ 50
പാവല്‍ 60
വെണ്ട 50
വെള്ളരി 20
വഴുതന 50
പടവലം 30
മുരിങ്ങ 80
ബീന്‍സ് 100
കാരറ്റ് 80
ബീറ്റ്‌റൂട്ട് 40
കാബേജ് 25
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 50
കോഴിക്കോട്
തക്കാളി 42
സവാള 22
ഉരുളക്കിഴങ്ങ് 26
വെണ്ട 80
മുരിങ്ങ 50
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 40
പച്ചമുളക് 100
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 30
സവാള 28
ഉരുളക്കിഴങ്ങ് 31
ഇഞ്ചി 190
വഴുതന 35
മുരിങ്ങ 78
കാരറ്റ് 65
ബീറ്റ്‌റൂട്ട് 60
പച്ചമുളക് 84
വെള്ളരി 30
ബീന്‍സ് 100
കക്കിരി 28
വെണ്ട 42
കാബേജ് 29
കാസര്‍കോട്
തക്കാളി 40
സവാള 24
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 40
മുരിങ്ങ 110
കാരറ്റ് 75
ബീറ്റ്റൂട്ട് 58
പച്ചമുളക് 80
വെള്ളരി 30
ബീൻസ് 100
കക്കിരി 40
വെണ്ട 40
കാബേജ് 25


ABOUT THE AUTHOR

...view details