വില മുകളിലേക്ക് തന്നെ... ബീൻസിന് 120: സംസ്ഥാനത്ത് കുറയാതെ പച്ചക്കറി വില
By
Published : Mar 30, 2023, 10:05 AM IST
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
vegetable price
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ബീന്‍സിന്റെ വില 120 ആയി. തിരുവനന്തപുരം ജില്ലയിലാണ് ബീന്‍സിന് 120 രൂപ വില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇഞ്ചിയുടെ വിലയും നൂറിന് മുകളില്‍ തന്നെ തുടരുകയാണ്. അതേസമയം, തക്കാളിക്കാണ് പൊതുവിപണയില്‍ വില കുറവ്.