കേരളം

kerala

Vegetable Price 30th October 2023: മുരിങ്ങ വില നൂറിലേക്ക്...; കേരളത്തില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം

By ETV Bharat Kerala Team

Published : Oct 30, 2023, 10:22 AM IST

Vegetable Price Today In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി വില.

Vegetable Price  Vegetable Price Today  Kerala Vegetable Price  Today Vegetable Price  Vegetable Market Price In Kerala  പച്ചക്കറി വില  പച്ചക്കറി നിരക്ക്  പച്ചക്കറി വിപണി  കേരളത്തിലെ പച്ചക്കറി വില  മുരിങ്ങ വില
Vegetable Price 30th October 2023

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യാസങ്ങള്‍ (Vegetable Price Today In Kerala). കോഴിക്കോട് ജില്ലയില്‍ തക്കാളി വില 25 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 20ല്‍ താഴെയായിരുന്നു ജില്ലയില്‍ തക്കാളിയുടെ വില. 40-65 രൂപ വരെയാണ് നിലവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സവാള വില. മുരിങ്ങ വിലയും 100ലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് മുരിങ്ങയ്‌ക്ക് വില നൂറായത്.

തിരുവനന്തപുരം
തക്കാളി 24
കാരറ്റ് 45
ഏത്തക്ക 39
മത്തൻ 25
ബീൻസ് 130
ബീറ്റ്‌റൂട്ട് 45
കാബേജ് 35
വെണ്ട 35
കത്തിരി 45
പച്ചമുളക് 60
ഇഞ്ചി 150
വെള്ളരി 50
പടവലം 40
ചേന 80
മുരിങ്ങ 120
അമര 40
ചെറുനാരങ്ങ 130
കോഴിക്കോട്
തക്കാളി 25
സവാള 65
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 20
സവാള 42
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 157
വഴുതന 35
മുരിങ്ങ 67
കാരറ്റ് 42
ബീറ്റ്റൂട്ട് 52
പച്ചമുളക് 57
വെള്ളരി 25
ബീൻസ് 72
കക്കിരി 30
വെണ്ട 37
കാബേജ് 25
കാസര്‍കോട്
തക്കാളി 18
സവാള 40
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 155
വഴുതന 33
മുരിങ്ങ 65
കാരറ്റ് 40
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 24
ബീൻസ് 70
കക്കിരി 28
വെണ്ട 35
കാബേജ് 24

ABOUT THE AUTHOR

...view details