കേരളം

kerala

തക്കാളിക്ക് വീണ്ടും 'ഹാഫ് സെഞ്ച്വറി'; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Nov 23, 2023, 10:52 AM IST

Vegetable Price 23rd November 2023: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

Vegetable Price  Vegetable Price 23rd November  Vegetable Price In Kerala  Vegetable Price Today  Tomato Price In Kerala  Onion Price In Kerala  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി വിപണി വില  തക്കാളി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price 23rd November 2023

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ (Vegetable Price Today) വീണ്ടും തക്കാളിയുടെ വില 50-ലേക്ക് (Tomato Price In Kerala). എറണാകുളം ജില്ലയിലാണ് തക്കാളി വില 50 ആയിരിക്കുന്നത്. സവാള വിലയ്‌ക്ക് (Onion Price In Kerala) പിന്നാലെയാണ് വിപണിയില്‍ തക്കാളിയുടെയും വില ഉയരുന്നത്. വിപണിയില്‍ മുരിങ്ങ വിലയും നൂറിലേക്ക് എത്തി. കോഴിക്കോട് ജില്ലയിലാണ് മുരിങ്ങയുടെ വില നൂറിലേക്ക് എത്തിയിരിക്കുന്നത്. ഇഞ്ചിക്ക് തന്നെയാണ് സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്ക്.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 60
പാവല്‍ 60
വെണ്ട 40
വെള്ളരി 40
വഴുതന 30
പടവലം 40
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 60
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 35
സവാള 50
ഉരുളക്കിഴങ്ങ് 30
വെണ്ട 70
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 70
ബീൻസ് 80
വെള്ളരി 25
ചേന 70
പച്ചക്കായ 35
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 70
കണ്ണൂര്‍
തക്കാളി 34
സവാള 48
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 169
വഴുതന 30
മുരിങ്ങ 78
കാരറ്റ് 53
ബീറ്റ്റൂട്ട് 58
പച്ചമുളക് 58
വെള്ളരി 23
ബീൻസ് 83
കക്കിരി 38
വെണ്ട 43
കാബേജ് 28
കാസര്‍കോട്
തക്കാളി 40
സവാള 52
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 35
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 26
ബീൻസ് 80
കക്കിരി 40
വെണ്ട 40
കാബേജ് 35

ABOUT THE AUTHOR

...view details