കേരളം

kerala

തക്കാളിയുടെയും സവാളയുടെയും വില 50ല്‍ താഴെ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ ഇങ്ങനെ

By ETV Bharat Kerala Team

Published : Dec 23, 2023, 10:48 AM IST

Vegetable Price Today In Kerala: കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable price  Vegetable Price Today  Kerala Vegetable Price  Tomato Price In Kerala  Ernakulam Kozhikode Vegetable Price  Vegetable Market Rate In Kerala  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  കേരളത്തിലെ തക്കാളി വില
Vegetable Price Today In Kerala

സംസ്ഥാനത്ത് കാര്യമായ മാറ്റമില്ലാതെ പച്ചക്കറി വില. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 50ന് താഴെയാണ്. 26 - 45 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ തക്കാളിയുടെ വില. പച്ചമുളകിന്‍റെ വില 80ല്‍ തുടരുകയാണ്. ഇഞ്ചി, മുരിങ്ങ എന്നിവയുടെ നിരക്കാണ് നിലവില്‍ 100 കടന്നിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഇഞ്ചി 150 - 190 വരെ രൂപയിലാണ് വില്‍ക്കുന്നത്.

എറണാകുളം
തക്കാളി 45
പച്ചമുളക് 80
സവാള 40
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 140
ബീന്‍സ് 50
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 190
കോഴിക്കോട്
തക്കാളി 32
സവാള 32
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 26
സവാള 42
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 36
മുരിങ്ങ 170
കാരറ്റ് 55
ബീറ്റ്‌റൂട്ട് 55
പച്ചമുളക് 60
വെള്ളരി 28
ബീൻസ് 60
കക്കരി 30
വെണ്ട 55
കാബേജ് 30
കാസർകോട്
തക്കാളി 28
സവാള 45
ഉരുളകിഴങ്ങ് 30
ഇഞ്ചി 180
വഴുതന 35
മുരിങ്ങ 170
കാരറ്റ് 55
ബീറ്റ്റൂട്ട് 59
പച്ചമുളക് 65
വെള്ളരി 28
ബീൻസ് 68
കക്കിരി 30
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details