കേരളം

kerala

പച്ചക്കറി വിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ അറിയാം

By ETV Bharat Kerala Team

Published : Nov 16, 2023, 10:49 AM IST

Vegetable Price 16th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

vegetable price  FLUCTUATIONS IN VEGITABLE PRICE
vegetable-price-16th-november-2023

എറണാകുളത്ത് ചില പച്ചക്കറി ഇനങ്ങളുടെ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇഞ്ചി വിലയില്‍ 20 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. അതേസമയം കോഴിക്കോട്ട് ഇന്നലത്തെ വില തന്നെയാണ് പച്ചക്കറികള്‍ മിക്കതിനും ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. (Vegetable price Kerala)

എറണാകുളം
തക്കാളി 35
സവാള 60
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 80
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 30
വഴുതന 30
കാബേജ്‌ 30
പയർ 30
ബീൻസ് 60
വെള്ളരി 30
ചേന 80
കക്കിരി 30
പച്ചമുളക് 80
ഇഞ്ചി 190
പാവൽ 60
ചെറുനാരങ്ങ 80
പടവലം 30
കോഴിക്കോട്
തക്കാളി 30
സവാള 55
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 70
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 50
വഴുതന 40
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 20
ചേന 70
പച്ചക്കായ 35
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 26
സവാള 55
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 35
മുരിങ്ങ 90
കാരറ്റ് 50
ബീറ്റ്റൂട്ട് 50
പച്ചമുളക് 70
വെള്ളരി 22
ബീൻസ് 80
കക്കിരി 35
വെണ്ട 45
കാബേജ് 24
കാസർകോട്
തക്കാളി 25
സവാള 60
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 165
വഴുതന 30
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 70
വെള്ളരി 24
ബീൻസ് 80
കക്കിരി 40
വെണ്ട 40
കാബേജ് 25

ABOUT THE AUTHOR

...view details