മാറ്റമില്ലാതെ സവാള വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം
Published : Nov 10, 2023, 10:05 AM IST
Vegetable Price 10th November 2023: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price 10th November 2023
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം (Vegetable Price In Kerala). വിപണിയില്‍ സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. 55-70 വരെ നിരക്കിലാണ് സവാള വില്‍ക്കുന്നത്. തക്കാളിക്കാണ് നിലവില്‍ വിപണിയില്‍ ഏറ്റവും വില കുറവ്. 20-35 രൂപ വരെ നിരക്കിലാണ് തക്കാളി ലഭിക്കുന്നത്. മിക്കയിടങ്ങളിലും ഇഞ്ചി വില 150ന് മുകളിലാണ്.
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 35 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 70 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 24 |
സവാള | 68 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 165 |
വഴുതന | 35 |
മുരിങ്ങ | 90 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 58 |
വെള്ളരി | 26 |
ബീൻസ് | 68 |
കക്കിരി | 30 |
വെണ്ട | 48 |
കാബേജ് | 26 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 95 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 55 |
വെള്ളരി | 26 |
ബീൻസ് | 70 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 25 |