കേരളം

kerala

100 ൽ നിന്നും 115 ലേക്ക് ചാടി മുരിങ്ങ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Dec 14, 2023, 10:21 AM IST

Vegetable price kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലയറിയാം

vegitable price list  കാസർകോട് പച്ചകറി വില  കണ്ണൂർ പച്ചകറി വില  പച്ചക്കറി വില  എറണാകുളം പച്ചകറി വില  vegetable price list today  Vegetable price kannur  drumstick prices today  tomato price kerala  onion price kerala  Vegetable price kasaragode  Vegetable price eranakulam  ഇന്നത്തെ പച്ചക്കറി വില  മുരിങ്ങ വില  തക്കാളി വില  ഇഞ്ചി വില  ഉള്ളി വില
Today Vegitable price list kerala

കാസർകോട് ജില്ലയിൽ മുരിങ്ങ വില 100 ൽ നിന്നും 115 ലേക്ക് ഉയർന്നപ്പോൾ (In Kasaragod district, drumstick prices have increased from Rs.100 to Rs.115 ) കണ്ണൂരും എറണാകുളവും 100ൽ തന്നെ തുടരുകയാണ്. കാസർകോട് ജില്ലയിൽ മാത്രം ഇഞ്ചി ഒരുവിട്ടു വീഴ്‌ച നടത്തി 10 രൂപ കുറഞ്ഞിട്ടുണ്ട് മറ്റ് ജില്ലകളിൽ നിലവിലെ വിലയിൽ നിന്ന് ഒരിഞ്ച് ഇറങ്ങാതെ ഇഞ്ചി 160ൽ തന്നെ തുടരുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും പച്ചമുളകിന് 80 രൂപയാണ് മറ്റ് ജില്ലകളിലെക്കാൾ 30രൂപ കൂടുതൽ. തക്കാളിയും സവാളയും വിലയിൽ വലിയ മാറ്റയില്ലാതെ ആശ്വാസ വിലയിൽ തന്നെയാണ് ഇന്നും വിപണിയിലെ മറ്രിനങ്ങളുടെ ഇന്നത്തെ വിലയറിയാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 60
ഏത്തക്ക 40
മത്തന്‍ 30
ബീന്‍സ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
വെണ്ട 40
കത്തിരി 80
പയര്‍ 80
പച്ചമുളക് 80
ഇഞ്ചി 100
വെള്ളരി 30
പടവലം 40
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 50
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 100
ബീന്‍സ് 50
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി34
സവാള45
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ150
കാരറ്റ്40
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി25
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 35
സവാള 45
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 156
വഴുതന 33
മുരിങ്ങ 100
കാരറ്റ് 53
ബീറ്റ്റൂട്ട് 58
പച്ചമുളക് 58
വെള്ളരി 22
ബീൻസ് 60
കക്കിരി 28
വെണ്ട 35
കാസർകോട്
തക്കാളി 35
സവാള 45
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 160
വഴുതന 40
മുരിങ്ങ 115
കാരറ്റ് 44
ബീറ്റ്റൂട്ട് 55
വെള്ളരി 26
ബീൻസ് 60
കക്കിരി 30
വെണ്ട 40
കാബേജ് 28

ABOUT THE AUTHOR

...view details