കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...
സ്വര്‍ണ വില
സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വർണം പവന് 44,240 രൂപയും ഗ്രാമിന് 5,530 രൂപയുമായി. വെള്ളിക്ക് കണ്ണൂരിൽ 2000 രൂപയും കോഴിക്കോട്, കാസർകോട് ജില്ലകളിൽ 1000 രൂപയും വർധിച്ചു.