സ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു
By
Published : May 3, 2023, 11:45 AM IST
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്...
dസ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ നിരക്കില്‍ നിന്ന് പവന് 640 രൂപയുടെ വർധനവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് 45,200 രൂപയും ഗ്രാമിന് 5650 രൂപയുമാണ് വില.