കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 30, 2022, 7:02 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News  National news  international news  sports  cinema  breaking news  Kerala news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  പെലെ അന്തരിച്ചു  ഹീര ബെന്‍ അന്തരിച്ചു  ഇ പി ജയരാജന്‍  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  യുഡിഎഫ്  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം
    ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
  2. പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെന്‍ അന്തരിച്ചു; അന്ത്യം അഹമ്മദാബാദിലെ ആശുപത്രിയില്‍
    ഹീര ബെന്‍ അന്തരിച്ചു
  3. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഇ പി ജയരാജന്‍ പങ്കെടുക്കും
    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
  4. സംസ്ഥാനത്തെ എന്‍ഐഎ റെയ്‌ഡ്; കസ്റ്റഡിയിലുള്ള ആളുകളുടെ അറസ്റ്റില്‍ തീരുമാനം ഇന്ന്
    അറസ്റ്റില്‍ തീരുമാനം ഇന്ന്
  5. കോര്‍പറേഷന്‍ കത്ത് വിവാദം: സമരങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്
    സമരങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച
  6. യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍; ബഫര്‍ സോണ്‍, ഇ പി ജയരാജന്‍ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യും
    യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍
  7. കൊവിഡ് പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇന്നു മുതല്‍; വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും
    കൊവിഡ് പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇന്നു മുതല്‍
  8. കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍
  9. തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്‌ഘാടനം ചെയ്യും
    ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം
  10. മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട ഇന്ന് തുറക്കും
    ശബരിമല നട ഇന്ന് തുറക്കും

ABOUT THE AUTHOR

...view details