കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 28, 2022, 7:01 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP NEWS  National news  international news  sports  cinema  Kerala news  ബഫര്‍സോണ്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കോണ്‍ഗ്രസ് സ്ഥാപകദിനം  സിപിഎം  5ജി സേവനം  ഐഎന്‍എല്‍  ഐഎസ്‌എല്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഇ പി ജയരാജനെതിരായ ആരോപണം; സിപിഎം ബിപി ഇന്ന് ചര്‍ച്ച ചെയ്‌തേക്കും
    ഇ പി ജയരാജനെതിരായ ആരോപണം
  2. ഇന്ന് കോണ്‍ഗ്രസ് സ്ഥാപകദിനം; പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9 മണിക്ക് അധ്യക്ഷന്‍ പതാക ഉയര്‍ത്തും
    ഇന്ന് കോണ്‍ഗ്രസ് സ്ഥാപകദിനം
  3. ബഫര്‍സോണ്‍; സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും
    ബഫര്‍സോണ്‍
  4. ഇടുക്കിയില്‍ ഇന്ന് പ്രതിഷേധം; കുമളിയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം
    ഇടുക്കിയില്‍ ഇന്ന് പ്രതിഷേധം
  5. ഐഎന്‍എല്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കം
    ഐഎന്‍എല്‍ സംസ്ഥാന സമ്മേളനം
  6. ഉത്തരേന്ത്യയില്‍ ശൈത്യം തുടരുന്നു; രണ്ടു ദിവസം കൂടി സ്ഥിതി രൂക്ഷമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
    ഉത്തരേന്ത്യയില്‍ ശൈത്യം തുടരുന്നു
  7. റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം ഇന്നുമുതല്‍ തിരുവനന്തപുരം നഗരത്തിലും; സേവനം തെരഞ്ഞെടുക്കപ്പെട്ട ടവറുകള്‍ക്ക് കീഴില്‍
    റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം
  8. മന്ത്രിസഭ യോഗം ഇന്ന്; ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പങ്കെടുക്കുന്നത് ഓണ്‍ലൈന്‍ വഴി
    മന്ത്രിസഭ യോഗം ഇന്ന്
  9. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യത
    നേരിയ മഴയ്‌ക്ക് സാധ്യത
  10. ഐഎസ്‌എല്‍; എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ പോരാട്ടം ഇന്ന്
    ഐഎസ്‌എല്‍

ABOUT THE AUTHOR

...view details