കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 29, 2022, 7:13 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP TEN  Top news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  വാർത്തകൾ ഒറ്റനോട്ടത്തിൽ  news updates  latest news today
വാർത്തകൾ ഒറ്റനോട്ടത്തിൽ.

  1. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെലങ്കാനയില്‍. വ്യവസായ തൊഴിലാളി സംഘം സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
    മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെലങ്കാനയില്‍
  2. സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് തുടരുന്നു. പരിശോധന ആരംഭിച്ചത് പുലര്‍ച്ചെ 4 മണിക്ക്.
    സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് തുടരുന്നു
  3. വര്‍ക്കല കൊലപാതകം; പ്രതി ഗോപുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
    വര്‍ക്കല കൊലപാതകം; പ്രതി ഗോപുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  4. മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
    മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  5. ശിവഗിരി തീര്‍ഥാടന സമ്മേളനം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് തിരുവനന്തപുരത്തെത്തും.
    കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് തിരുവനന്തപുരത്തെത്തും
  6. കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍; തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി സംസ്ഥാനത്ത് ഇന്ന് മോക്‌ഡ്രില്‍
    കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍; തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി സംസ്ഥാനത്ത് ഇന്ന് മോക്‌ഡ്രില്‍
  7. ആദ്യ സാഹിത്യോത്സവത്തിനൊരുങ്ങി വയനാട്; മുഖ്യമന്ത്രി ഇന്ന് ഓണ്‍ലൈനായിട്ട് ഉദ്ഘാടനം നിര്‍വഹിക്കും.
    ആദ്യ സാഹിത്യോത്സവത്തിനൊരുങ്ങി വയനാട്
  8. പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്‌ക്ക് ഇന്ന് 85ആം പിറന്നാള്‍
    രത്തന്‍ ടാറ്റയ്‌ക്ക് ഇന്ന് 85ആം പിറന്നാള്‍
  9. സാക്ഷരത പ്രേരക്മാരുടെ ശമ്പള പ്രശ്‌നം; കെഎസ്‌പിഎയുടെ(കേരള സാക്ഷരത പ്രേരക് അസോസിയേഷന്‍) സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്.
    കെഎസ്‌പിഎയുടെ(കേരള സാക്ഷരത പ്രേരക് അസോസിയേഷന്‍) സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്.
  10. ഐഎസ്‌എല്‍ ഫുട്‌ബോള്‍; ഹൈദരാബാദ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്.
    ഐഎസ്‌എല്‍ ഫുട്‌ബോള്‍; ഹൈദരാബാദ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്.

ABOUT THE AUTHOR

...view details