കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 21, 2022, 7:08 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP News  TOP NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  top news at glance  kerala news  national news  Bufferzone issue  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news highlightes  top news of the hour  sports news  ബഫർസോൺ  പിണറായി വിജയൻ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ബഫർസോൺ ആശങ്ക; ഹെൽപ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം
    ബഫർസോൺ ആശങ്ക; ഹെൽപ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം
  2. ചാൻസലര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനതിരെ വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നും വാദം തുടരും
    ചാൻസലര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനതിരെ വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നും വാദം തുടരും
  3. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; ബഫർസോൺ വിഷയം ചർച്ചയാകും
    സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; ബഫർസോൺ വിഷയം ചർച്ചയാകും
  4. ജലജീവൻ മിഷന്‍റെ 82 NABL ലാബുകളുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് 5ന് തിരുവനന്തപുരത്താണ് ചടങ്ങ്
    ജലജീവൻ മിഷന്‍റെ 82 NABL ലാബുകളുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് 5ന് തിരുവനന്തപുരത്താണ് ചടങ്ങ്
  5. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണം തുടരും
    ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണം തുടരും
  6. ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്ന് ഒരു ലക്ഷത്തോളം തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ
    ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്ന് ഒരു ലക്ഷത്തോളം തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ
  7. ഐഎൻടിയുസി സംസ്ഥാന എക്‌സിക്യൂട്ടിവ് കാമ്പിന് ഇന്ന് കുമളിയിൽ തുടക്കം
    ഐഎൻടിയുസി സംസ്ഥാന എക്‌സിക്യൂട്ടിവ് കാമ്പിന് ഇന്ന് കുമളിയിൽ തുടക്കം
  8. കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
    കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
  9. കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റിയുടെ ഓറഞ്ച് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഇന്നുമുതല്‍. 20 മിനിട്ട് ഇടവേളകളില്‍ സിറ്റി പരിധിക്കുള്ളില്‍ നടത്തുന്ന ബസ് സര്‍വീസില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം.
    കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റിയുടെ ഓറഞ്ച് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഇന്നുമുതല്‍. 20 മിനിട്ട് ഇടവേളകളില്‍ സിറ്റി പരിധിക്കുള്ളില്‍ നടത്തുന്ന ബസ് സര്‍വീസില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം.
  10. ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ്‌സി റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും; വൈകീട്ട് 7 മണിക്കാണ് മത്സരം
    ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ്‌സി റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും; വൈകീട്ട് 7 മണിക്കാണ് മത്സരം

ABOUT THE AUTHOR

...view details