കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 20, 2022, 7:32 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news  top news today  latest news  breaking news  national news  international news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന്

2. ഇന്ത്യ ചൈന സംഘര്‍ഷം; പാര്‍ലമെന്‍റില്‍ ഇന്നും ചൈന സംഘര്‍ഷമുയര്‍ത്താന്‍ പ്രതിപക്ഷം

ഇന്ത്യ ചൈന സംഘര്‍ഷം

3. കൊച്ചിയില്‍ ഇന്ന് മുതല്‍ 5ജി സേവനങ്ങളുമായി റിലയന്‍സ് ജിയോ; വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കൊച്ചിയില്‍ ഇന്ന് മുതല്‍ 5ജി

4. ബഫര്‍സോണ്‍ ആശങ്ക; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും

ബഫര്‍സോണ്‍ ആശങ്ക; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും

5. ഹോസ്‌റ്റല്‍ വിവാദം; വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഹോസ്‌റ്റല്‍ വിവാദം

6. തായ്‌ലൻഡില്‍ യുദ്ധക്കപ്പല്‍ ഉള്‍ക്കടലില്‍ മുങ്ങി; കപ്പലില്‍ കുടുങ്ങിയ 33 നാവികരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

തായ്‌ലൻഡില്‍ യുദ്ധക്കപ്പല്‍ ഉള്‍ക്കടലില്‍ മുങ്ങി

7. ബഫര്‍സോണ്‍ വിഷയം; കോണ്‍ഗ്രസിന്‍റെ സമരപ്രഖ്യാപനം കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് കൂരാച്ചുണ്ടില്‍ ചേരും

കോണ്‍ഗ്രസിന്‍റെ സമരപ്രഖ്യാപനം കണ്‍വെന്‍ഷന്‍

8. പരിസ്ഥിതി ലോലം; ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് വൈകിട്ട് 5ന് അമ്പൂരിയില്‍ പ്രതിഷേധ സംഗമം നടത്തും

പരിസ്ഥിതി ലോലം; ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് വൈകിട്ട് 5ന് അമ്പൂരിയില്‍ പ്രതിഷേധ സംഗമം നടത്തും

9. റവന്യു മന്ത്രിയുടെ മേഖലാതല യോഗങ്ങള്‍ ഇന്ന് മുതല്‍

റവന്യു മന്ത്രിയുടെ മേഖലാതല യോഗങ്ങള്‍ ഇന്ന് മുതല്‍

10. ഇടുക്കി ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വെയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും

ഇടുക്കി ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വെയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും

ABOUT THE AUTHOR

...view details