കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 17, 2022, 7:17 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News  Top News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  National news  Kerala news  Sports
top news

  1. കെപിസിസി ഭാരവാഹി യോഗം ഇന്ന് : പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കല്‍ ചര്‍ച്ച
    കെപിസിസി ഭാരവാഹി യോഗം
  2. ജിഎസ്‌ടി കൗണ്‍സില്‍ : നാല്‍പ്പത്തിയെട്ടാമത് യോഗം ഇന്ന്
    ജിഎസ്‌ടി കൗണ്‍സില്‍
  3. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമര്‍ശം : സംസ്ഥാനങ്ങളില്‍ ഇന്ന് ബിജെപി പ്രതിഷേധം
    സംസ്ഥാനങ്ങളില്‍ ഇന്ന് ബിജെപി പ്രതിഷേധം
  4. കോര്‍പറേഷന്‍ കത്ത് വിവാദം : കൗണ്‍സിലര്‍മാരുടെ അറസ്റ്റില്‍ പ്രതിഷേധത്തിന് ബിജെപി
    കോര്‍പറേഷന്‍ കത്ത് വിവാദം
  5. ശബരിമല, മാളികപ്പുറം മേല്‍ശാന്തി തര്‍ക്കം : ഹൈക്കോടതിയുടെ സ്‌പെഷ്യല്‍ സിറ്റിങ്ങില്‍ ഇന്ന് അന്തിമ വാദം, കോടതിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും
    ശബരിമല, മാളികപ്പുറം മേല്‍ശാന്തി തര്‍ക്കം
  6. സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് കോഴിക്കോട് ആരംഭിക്കും
    സിഐടിയു സംസ്ഥാന സമ്മേളനം
  7. വടകര താലൂക്ക് ഓഫിസ് തീവയ്‌പ്പിന് ഒരു വര്‍ഷം : വിചാരണ അടുത്ത ആഴ്‌ച വടകര കോടതിയില്‍ ആരംഭിക്കും
    വടകര താലൂക്ക് ഓഫിസ് തീവയ്‌പ്പ്
  8. മാന്‍ഹോള്‍ അറ്റകുറ്റപ്പണി : മോഡല്‍ സ്‌കൂള്‍-അരിസ്റ്റോ ജങ്‌ഷന്‍ റോഡ് ഇന്ന് അടയ്ക്കും
    റോഡ് അടയ്ക്കും
  9. ഖത്തര്‍ ലോകകപ്പ് : ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്, മൊറോക്കോ ക്രൊയേഷ്യയെ നേരിടും
    ഖത്തര്‍ ലോകകപ്പ്
  10. ഐഎസ്‌എല്‍ ഫുട്‌ബോള്‍ : ബെംഗളൂരു-ജംഷഡ്‌പൂര്‍, ഗോവ-നോര്‍ത്ത് ഈസ്റ്റ് മത്സരങ്ങള്‍ ഇന്ന്
    ഐഎസ്‌എല്‍ ഫുട്‌ബോള്‍

ABOUT THE AUTHOR

...view details