കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 16, 2022, 7:22 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  Top news today  news updates today  latest news today  പ്രധാന വാര്‍ത്തകള്‍  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  national news updates
വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കത്ത് വിവാദം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്
    കത്ത് വിവാദം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്
  2. ഭാരത് ജോഡോ യാത്ര ഇന്ന് നൂറാം ദിനത്തില്‍ ; ജയ്‌പൂരില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും
    ഭാരത് ജോഡോ യാത്ര ഇന്ന് നൂറാം ദിനത്തില്‍
  3. വഴയിലയില്‍ പെണ്‍ സുഹൃത്തിനെ വെട്ടിക്കൊന്ന സംഭവം : പ്രതിയെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
    വഴയിലയില്‍ പെണ്‍ സുഹൃത്തിനെ വെട്ടിക്കൊന്ന സംഭവം : പ്രതിയെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
  4. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : പ്രതി റിജിലിനെ ഇന്നും ചോദ്യം ചെയ്യും
    പ്രതി റിജിലിനെ ഇന്നും ചോദ്യം ചെയ്യും
  5. തോമസ് കെ തോമസ് എംഎല്‍എയും ഭാര്യയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം : പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
    തോമസ് കെ തോമസ് എംഎല്‍എയും ഭാര്യയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം : പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
  6. ഇന്ന് വിജയ്‌ ദിവസ് : 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ സ്‌മരിക്കും
    ഇന്ന് വിജയ്‌ ദിവസ്
  7. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും
    വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും
  8. നിരോധനം നീങ്ങി ; വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇന്ന് തുറക്കും
    വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇന്ന് തുറക്കും
  9. 27th IFFK ഇന്ന് കൊടിയിറങ്ങും ; സമാപന ചടങ്ങുകള്‍ വൈകിട്ട് ആറിന്
    27th IFFK ഇന്ന് കൊടിയിറങ്ങും
  10. ഐഎസ്‌എല്‍ ഫുട്‌ബോള്‍ : ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിയെ നേരിടും
    ഐഎസ്‌എല്‍ ഫുട്‌ബോള്‍ : ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിയെ നേരിടും

ABOUT THE AUTHOR

...view details